Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malabar Group

മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ന്‍റെ ഹം​ഗ​ര്‍ ഫ്രീ ​വേ​ള്‍​ഡ് പ​ദ്ധ​തി: ഗു​ണ​ഭോ​ക്താ​ക്ക​ൾ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ശ​​​പ്പ് ര​​​ഹി​​​ത ലോ​​​കം എ​​​ന്ന ആ​​​ശ​​​യം മു​​​ന്‍​നി​​​ര്‍​ത്തി മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി​​​യാ​​​യ ‘ഹം​​​ഗ​​​ര്‍ ഫ്രീ ​​​വേ​​​ള്‍​ഡ് പ​​​ദ്ധ​​​തി’​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കു​​​ന്ന​​​ത് ഒ​​​ന്ന​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ.

ഹം​​​ഗ​​​ര്‍ ഫ്രീ ​​​വേ​​​ള്‍​ഡ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ‘മൈ​​​ക്രോ ലേ​​​ണിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ള്‍’, ‘സ്ട്രീ​​​റ്റ് മീ​​​ല്‍ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍ പ്രോ​​​ഗ്രാം’ എ​​​ന്നീ ര​​​ണ്ട് പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ 1,43,000 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്കാ​​​ണ് പ​​​ദ്ധ​​​തി എ​​​ത്തു​​​ന്ന​​​ത്.

നി​​​ല​​​വി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ 20 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും, ആ​​​റ് ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ള്‍, യു​​​എ​​​സ്എ, യു​​​കെ, സാം​​​ബി​​​യ എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ ഒ​​​ന്‍​പ​​​ത് വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​ത്തു​​​ന്ന​​​ത്.

Latest News

Corehub Up